Aanlyn Bybel

- Advertensies -




പിലിപ്പിയര് 3:13 - പുതുവൻ ചേതി

13 നിച്ചമാ ഇണങ്കരേ, ഏൻ ഇപ്പണും അതെ നേടിയേയതൊൺ നിനയ്‌ക്കിനതില്ലെ. ഒണ്ണാ ഒരു കാരിയമെ ഏൻ ചെയ്യിനെ, പശേ കാരിയമെ മറന്ത് ഇനി വരുവപ്പോനെ പുതുവൻ കാരിയങ്കാടെ നോയ്‌ക്കി ഏൻ എകനെ ആകോണുമൊൺ കിരിശ്ത്തു ആശിക്കിനതോ അതുവോലെ പിശപ്പേയ്‌ക്ക് ചരിയാനത്തിൽ തുമ്പപ്പടിനെ മട്ടുംതാൻ.

Sien die hoofstuk Kopieer




പിലിപ്പിയര് 3:13

Volg ons:

Advertensies


Advertensies