സങ്കീർത്തനങ്ങൾ 9:9 - സത്യവേദപുസ്തകം C.L. (BSI)9 സർവേശ്വരൻ പീഡിതരുടെ രക്ഷാസങ്കേതം. കഷ്ടകാലത്ത് അവരുടെ അഭയസ്ഥാനം. Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)9 യഹോവ പീഡിതന് ഒരു അഭയസ്ഥാനം; കഷ്ടകാലത്ത് ഒരഭയസ്ഥാനംതന്നെ. Sien die hoofstukഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം9 യഹോവ പീഡിതന് ഒരു അഭയസ്ഥാനം; കഷ്ടകാലത്ത് ഒരഭയസ്ഥാനം തന്നെ. Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)9 യഹോവ പീഡിതന്നു ഒരു അഭയസ്ഥാനം; കഷ്ടകാലത്തു ഒരഭയസ്ഥാനം തന്നേ. Sien die hoofstukസമകാലിക മലയാളവിവർത്തനം9 യഹോവ പീഡിതർക്കൊരു അഭയസ്ഥാനം, ദുർഘടസമയങ്ങളിൽ ഉറപ്പുള്ള ഒരു കോട്ട. Sien die hoofstuk |