Aanlyn Bybel

- Advertensies -




സങ്കീർത്തനങ്ങൾ 9:19 - സത്യവേദപുസ്തകം C.L. (BSI)

19 പരമനാഥാ, എഴുന്നേല്‌ക്കണമേ! മനുഷ്യർ അങ്ങയെ ധിക്കരിക്കാൻ ഇടയാകരുതേ, ജനതകൾ അവിടുത്തെ മുമ്പിൽ വിധിക്കപ്പെടട്ടെ.

Sien die hoofstuk Kopieer

സത്യവേദപുസ്തകം OV Bible (BSI)

19 യഹോവേ, എഴുന്നേല്ക്കേണമേ, മർത്യൻ പ്രബലനാകരുതേ; ജാതികൾ നിന്റെ സന്നിധിയിൽ വിധിക്കപ്പെടുമാറാകട്ടെ.

Sien die hoofstuk Kopieer

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

19 യഹോവേ, എഴുന്നേല്ക്കേണമേ, മർത്യൻ പ്രബലനാകരുതേ; ജനതകൾ തിരുസന്നിധിയിൽ വിധിക്കപ്പെടുമാറാകട്ടെ.

Sien die hoofstuk Kopieer

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

19 യഹോവേ, എഴുന്നേല്ക്കേണമേ, മർത്യൻ പ്രബലനാകരുതേ; ജാതികൾ നിന്റെ സന്നിധിയിൽ വിധിക്കപ്പെടുമാറാകട്ടെ.

Sien die hoofstuk Kopieer

സമകാലിക മലയാളവിവർത്തനം

19 യഹോവേ, എഴുന്നേൽക്കണമേ, മർത്യർ വിജയഭേരി മുഴക്കാതിരിക്കട്ടെ; ജനതകൾ തിരുമുമ്പാകെ ന്യായവിധിക്കു വിധേയരാകട്ടെ.

Sien die hoofstuk Kopieer




സങ്കീർത്തനങ്ങൾ 9:19

Volg ons:

Advertensies


Advertensies