Aanlyn Bybel

- Advertensies -




സദൃശവാക്യങ്ങൾ 22:17 - സത്യവേദപുസ്തകം C.L. (BSI)

17 ജ്ഞാനിയുടെ വാക്കു ശ്രദ്ധിച്ചു കേൾക്കുക, ഞാൻ നല്‌കുന്ന വിജ്ഞാനത്തിൽ മനസ്സ് പതിപ്പിക്കുക.

Sien die hoofstuk Kopieer

സത്യവേദപുസ്തകം OV Bible (BSI)

17 ജ്ഞാനികളുടെ വചനങ്ങളെ ചെവി ചായിച്ചു കേൾക്കുക; എന്റെ പരിജ്ഞാനത്തിനു മനസ്സുവയ്ക്കുക.

Sien die hoofstuk Kopieer

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

17 ജ്ഞാനികളുടെ വചനങ്ങൾ ചെവിചായിച്ച് കേൾക്കുക; എന്‍റെ പരിജ്ഞാനത്തിന് മനസ്സുവയ്ക്കുക.

Sien die hoofstuk Kopieer

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

17 ജ്ഞാനികളുടെ വചനങ്ങളെ ചെവിചായിച്ചു കേൾക്കുക; എന്റെ പരിജ്ഞാനത്തിന്നു മനസ്സുവെക്കുക.

Sien die hoofstuk Kopieer

സമകാലിക മലയാളവിവർത്തനം

17 ജ്ഞാനിയുടെ സൂക്തങ്ങൾ സശ്രദ്ധം കേൾക്കുക; ഞാൻ ഉപദേശിക്കുന്നതിന് ഹൃദയം നൽകുക,

Sien die hoofstuk Kopieer




സദൃശവാക്യങ്ങൾ 22:17

Volg ons:

Advertensies


Advertensies