സദൃശവാക്യങ്ങൾ 17:2 - സത്യവേദപുസ്തകം C.L. (BSI)2 നിന്ദ്യമായി വർത്തിക്കുന്ന യജമാനപുത്രനെ ബുദ്ധിമാനായ ദാസൻ ഭരിക്കും. പുത്രന്മാരിൽ ഒരാളെപ്പോലെ കുടുംബസ്വത്തിന്റെ ഓഹരി അയാൾ നേടും. Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)2 നാണംകെട്ട മകന്റെമേൽ ബുദ്ധിമാനായ ദാസൻ കർത്തൃത്വം നടത്തും; സഹോദരന്മാരുടെ ഇടയിൽ അവകാശം പ്രാപിക്കും. Sien die hoofstukഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം2 നാണംകെട്ട മകന്റെമേൽ ബുദ്ധിമാനായ ദാസൻ ഭരണം നടത്തും; സഹോദരന്മാരുടെ ഇടയിൽ അവകാശം പ്രാപിക്കും. Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)2 നാണംകെട്ട മകന്റെമേൽ ബുദ്ധിമാനായ ദാസൻ കർത്തൃത്വം നടത്തും; സഹോദരന്മാരുടെ ഇടയിൽ അവകാശം പ്രാപിക്കും. Sien die hoofstukസമകാലിക മലയാളവിവർത്തനം2 വിവേകമുള്ള സേവകർ യജമാനന്റെ നാണംകെട്ട മക്കളുടെമേൽ ആധിപത്യംനടത്തുകയും കൂടാതെ, മക്കളിൽ ഒരാളെപ്പോലെ പിതൃസ്വത്തിൽ അവകാശിയാകുകയും ചെയ്യും. Sien die hoofstuk |