സദൃശവാക്യങ്ങൾ 16:29 - സത്യവേദപുസ്തകം C.L. (BSI)29 അക്രമി അയൽക്കാരനെ വശീകരിച്ചു ഹീനമായ മാർഗത്തിലേക്കു നയിക്കുന്നു. Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)29 സാഹസക്കാരൻ കൂട്ടുകാരനെ വശീകരിക്കയും കൊള്ളരുതാത്ത വഴിയിൽ നടത്തുകയും ചെയ്യുന്നു. Sien die hoofstukഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം29 സാഹസക്കാരൻ കൂട്ടുകാരനെ വശീകരിക്കുകയും കൊള്ളരുതാത്ത വഴിയിൽ നടത്തുകയും ചെയ്യുന്നു. Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)29 സഹാസക്കാരൻ കൂട്ടുകാരനെ വശീകരിക്കയും കൊള്ളരുതാത്ത വഴിയിൽ നടത്തുകയും ചെയ്യുന്നു. Sien die hoofstukസമകാലിക മലയാളവിവർത്തനം29 ഒരു അക്രമി അയൽവാസിയെ വശീകരിച്ച് അരുതാത്ത വഴികളിലേക്ക് ആനയിക്കുന്നു. Sien die hoofstuk |