സംഖ്യാപുസ്തകം 9:2 - സത്യവേദപുസ്തകം C.L. (BSI)2 “നിശ്ചിതസമയത്തുതന്നെ ഇസ്രായേൽജനം പെസഹ ആചരിക്കണം. Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)2 യിസ്രായേൽമക്കൾ പെസഹ അതിനു നിശ്ചയിച്ച സമയത്ത് ആചരിക്കേണം. Sien die hoofstukഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം2 “യിസ്രായേൽ മക്കൾ പെസഹ അതിന് നിശ്ചയിച്ച സമയത്ത് ആചരിക്കേണം. Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)2 യിസ്രായേൽമക്കൾ പെസഹ അതിന്നു നിശ്ചയിച്ച സമയത്തു ആചരിക്കേണം. Sien die hoofstukസമകാലിക മലയാളവിവർത്തനം2 “ഇസ്രായേൽജനം അതിന്റെ നിശ്ചിതസമയത്തു പെസഹ ആചരിക്കണം. Sien die hoofstuk |