സംഖ്യാപുസ്തകം 33:11 - സത്യവേദപുസ്തകം C.L. (BSI)11 അവിടെനിന്നു യാത്ര തിരിച്ചു സീൻമരുഭൂമിയിലും പാളയമടിച്ചു. Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)11 ചെങ്കടലിനരികെനിന്നു പുറപ്പെട്ടു സീൻമരുഭൂമിയിൽ പാളയമിറങ്ങി. Sien die hoofstukഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം11 ചെങ്കടലിനരികെനിന്ന് പുറപ്പെട്ടു സീൻ മരുഭൂമിയിൽ പാളയമിറങ്ങി. Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)11 ചെങ്കടലിന്നരികെനിന്നു പുറപ്പെട്ടു സീൻമരുഭൂമിയിൽ പാളയമിറങ്ങി. Sien die hoofstukസമകാലിക മലയാളവിവർത്തനം11 അവർ ചെങ്കടലിൽനിന്ന് പുറപ്പെട്ട് സീൻമരുഭൂമിയിൽ പാളയമടിച്ചു. Sien die hoofstuk |