സംഖ്യാപുസ്തകം 15:32 - സത്യവേദപുസ്തകം C.L. (BSI)32 ഇസ്രായേൽജനം മരുഭൂമിയിലായിരുന്നപ്പോൾ, ഒരു ശബത്തുദിവസം ഒരാൾ വിറകു ശേഖരിക്കുന്നതു കണ്ടു. Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)32 യിസ്രായേൽമക്കൾ മരുഭൂമിയിൽ ഇരിക്കുമ്പോൾ ശബ്ബത്തുനാളിൽ ഒരുത്തൻ വിറകു പെറുക്കുന്നതു കണ്ടു. Sien die hoofstukഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം32 യിസ്രായേൽ മക്കൾ മരുഭൂമിയിൽ ഇരിക്കുമ്പോൾ ശബ്ബത്തുനാളിൽ ഒരുത്തൻ വിറക് പെറുക്കുന്നത് കണ്ടു. Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)32 യിസ്രായേൽമക്കൾ മരുഭൂമിയിൽ ഇരിക്കുമ്പോൾ ശബ്ബത്ത് നാളിൽ ഒരുത്തൻ വിറകു പെറുക്കുന്നതു കണ്ടു. Sien die hoofstukസമകാലിക മലയാളവിവർത്തനം32 ഇസ്രായേല്യർ മരുഭൂമിയിലായിരിക്കുമ്പോൾ, ശബ്ബത്തുദിവസത്തിൽ ഒരു മനുഷ്യൻ വിറകുപെറുക്കുന്നതുകണ്ടു. Sien die hoofstuk |