ലേവ്യപുസ്തകം 23:30 - സത്യവേദപുസ്തകം C.L. (BSI)30 അന്നു ജോലി ചെയ്യുന്നവനെ ഞാൻ സ്വജനങ്ങളുടെ ഇടയിൽനിന്ന് ഉന്മൂലനം ചെയ്യും. Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)30 അന്ന് ആരെങ്കിലും വല്ല വേലയും ചെയ്താൽ അവനെ ഞാൻ അവന്റെ ജനത്തിന്റെ ഇടയിൽനിന്നു നശിപ്പിക്കും. Sien die hoofstukഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം30 അന്നു ആരെങ്കിലും വല്ല ജോലിയും ചെയ്താൽ അവനെ ഞാൻ അവന്റെ ജനത്തിന്‍റെ ഇടയിൽനിന്ന് നശിപ്പിക്കും. Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)30 അന്നു ആരെങ്കിലും വല്ല വേലയും ചെയ്താൽ അവനെ ഞാൻ അവന്റെ ജനത്തിന്റെ ഇടയിൽനിന്നു നശിപ്പിക്കും. Sien die hoofstukസമകാലിക മലയാളവിവർത്തനം30 അന്ന് ആരെങ്കിലും എന്തെങ്കിലും ജോലിചെയ്താൽ അവരെ അവരുടെ ജനത്തിൽനിന്ന് ഞാൻ നശിപ്പിക്കും. Sien die hoofstuk |