എഫെസ്യർ 5:1 - സത്യവേദപുസ്തകം C.L. (BSI)1 നിങ്ങൾ ദൈവത്തിന്റെ പ്രിയപ്പെട്ട മക്കൾ ആയതുകൊണ്ട് ദൈവത്തെ അനുകരിക്കുക. Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)1 ആകയാൽ പ്രിയമക്കൾ എന്നപോലെ ദൈവത്തെ അനുകരിപ്പിൻ. Sien die hoofstukഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം1 അതുകൊണ്ട് ദൈവത്തിന്‍റെ പ്രിയമക്കൾ എന്നപോലെ ദൈവത്തെ അനുകരിക്കുവിൻ. Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 ആകയാൽ പ്രിയമക്കൾ എന്നപോലെ ദൈവത്തെ അനുകരിപ്പിൻ. Sien die hoofstukസമകാലിക മലയാളവിവർത്തനം1 നിങ്ങൾ ദൈവത്തിന്റെ പ്രിയമക്കൾ ആയിരിക്കുന്നതുകൊണ്ട് ദൈവത്തെ എല്ലാ കാര്യങ്ങളിലും അനുകരിക്കുക: Sien die hoofstuk |