2 ശമൂവേൽ 22:24 - സത്യവേദപുസ്തകം C.L. (BSI)24 തിരുമുമ്പിൽ ഞാൻ നിഷ്കളങ്കനായിരുന്നു; അകൃത്യങ്ങളിൽനിന്നു ഞാൻ അകന്നുമാറി. Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)24 ഞാൻ അവന്റെ മുമ്പാകെ നിഷ്കളങ്കനായിരുന്നു, അകൃത്യം ചെയ്യാതെ എന്നെത്തന്നെ കാത്തു. Sien die hoofstukഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം24 ഞാൻ അങ്ങേയുടെ മുമ്പാകെ നിഷ്കളങ്കനായിരുന്നു, അകൃത്യം ചെയ്യാതെ ഞാൻ എന്നെ തന്നെ കാത്തു. Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)24 ഞാൻ അവന്റെ മുമ്പാകെ നിഷ്കളങ്കനായിരുന്നു, അകൃത്യം ചെയ്യാതെ എന്നെ തന്നേ കാത്തു. Sien die hoofstukസമകാലിക മലയാളവിവർത്തനം24 തിരുമുമ്പിൽ ഞാൻ നിഷ്കളങ്കതയോടെ ജീവിച്ചു ഞാൻ പാപത്തിൽനിന്നു സ്വയം അകന്നുനിൽക്കുന്നു. Sien die hoofstuk |