2 ദിനവൃത്താന്തം 8:2 - സത്യവേദപുസ്തകം C.L. (BSI)2 ശലോമോൻ തനിക്കു ഹൂരാം നല്‌കിയിരുന്ന പട്ടണങ്ങൾ പുതുക്കിപ്പണിയുകയും അവിടെ ഇസ്രായേല്യരെ പാർപ്പിക്കുകയും ചെയ്തു. Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)2 ഹൂരാം ശലോമോനു കൊടുത്ത പട്ടണങ്ങളെ ശലോമോൻ പണിതുറപ്പിച്ച് അവിടെ യിസ്രായേല്യരെ പാർപ്പിച്ചു. Sien die hoofstukഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം2 ഹൂരാം ശലോമോനു കൊടുത്ത പട്ടണങ്ങളെ അവൻ പുതുക്കി പണിയുകയും അവിടെ യിസ്രായേല്യരെ പാർപ്പിക്കുകയും ചെയ്തു. Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)2 ഹൂരാം ശലോമോന്നു കൊടുത്ത പട്ടണങ്ങളെ ശലോമോൻ പണിതുറപ്പിച്ചു അവിടെ യിസ്രായേല്യരെ പാർപ്പിച്ചു. Sien die hoofstukസമകാലിക മലയാളവിവർത്തനം2 അതിനുശേഷം ഹൂരാം ശലോമോനു നൽകിയ പട്ടണങ്ങൾ അദ്ദേഹം പുതുക്കിപ്പണിത് ഇസ്രായേല്യരെ അവിടെ പാർപ്പിച്ചു. Sien die hoofstuk |