2 ദിനവൃത്താന്തം 3:13 - സത്യവേദപുസ്തകം C.L. (BSI)13 അങ്ങനെ ഇരുപതു മുഴം നീളത്തിൽ ഇവയുടെ ചിറകുകൾ വിടർന്നിരുന്നു. കാലുകൾ നിലത്തുറപ്പിച്ച് ആലയത്തിന്റെ മുഖമണ്ഡപത്തിന് അഭിമുഖമായാണു കെരൂബുകൾ നിലയുറപ്പിച്ചിരുന്നത്. Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)13 ഈ കെരൂബുകളുടെ ചിറകുകൾ ഇരുപത് മുഴം നീളത്തിൽ വിടർന്നിരുന്നു. അവ കാൽ ഊന്നിയും മുഖം അകത്തോട്ടു തിരിഞ്ഞും നിന്നിരുന്നു. Sien die hoofstukഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം13 അങ്ങനെ കെരൂബുകളുടെ ചിറകുകൾ ഇരുപതു മുഴം നീളത്തിൽ വിടർന്നിരുന്നു. അവ കാലുകൾ നിലത്തുറപ്പിച്ച് മുഖം തിരുനിവാസത്തിലേക്ക് തിരിഞ്ഞും നിന്നിരുന്നു. Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)13 ഈ കെരൂബുകളുടെ ചിറകുകൾ ഇരുപതു മുഴം നീളത്തിൽ വിടർന്നിരുന്നു. അവ കാൽ ഊന്നിയും മുഖം അകത്തോട്ടു തിരിഞ്ഞും നിന്നിരുന്നു. Sien die hoofstukസമകാലിക മലയാളവിവർത്തനം13 ഈ കെരൂബുകളുടെ ചിറകുകൾ നാലുംകൂടി ഇരുപതുമുഴം നീളത്തിൽ വ്യാപിച്ചിരുന്നു. അവ കാലൂന്നി ആലയത്തിലെ വിശാലമായ മുറിയെ അഭിമുഖീകരിച്ചു നിന്നിരുന്നു. Sien die hoofstuk |