2 ദിനവൃത്താന്തം 11:5 - സത്യവേദപുസ്തകം C.L. (BSI)5 രെഹബെയാം യെരൂശലേമിൽ പാർത്തു; സുരക്ഷിതത്വത്തിനുവേണ്ടി യെഹൂദായിൽ പട്ടണങ്ങൾ പണിതു. Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)5 രെഹബെയാം യെരൂശലേമിൽ പാർത്തു യെഹൂദായിൽ ഉറപ്പിനായി പട്ടണങ്ങളെ പണിതു. Sien die hoofstukഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം5 അങ്ങനെ രെഹബെയാം യെരൂശലേമിൽ പാർത്തു. യെഹൂദയിൽ പ്രതിരോധത്തിനായി പട്ടണങ്ങൾ പണിതു. Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)5 രെഹബെയാം യെരൂശലേമിൽ പാർത്തു യെഹൂദയിൽ ഉറപ്പിന്നായി പട്ടണങ്ങളെ പണിതു. Sien die hoofstukസമകാലിക മലയാളവിവർത്തനം5 രെഹബെയാം ജെറുശലേമിൽ താമസിക്കുകയും യെഹൂദ്യയിൽ പ്രതിരോധത്തിനുവേണ്ട പട്ടണങ്ങൾ പണിയിക്കുകയും ചെയ്തു. Sien die hoofstuk |