റോമർ 5:4 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം4 നാം കഷ്ടങ്ങളിലും ആനന്ദിക്കുന്നു. Sien die hoofstukസത്യവേദപുസ്തകം C.L. (BSI)4 എന്തെന്നാൽ കഷ്ടത സഹനശക്തിയും സഹനശക്തി പരിശോധനയെ അതിജീവിച്ചു എന്നതിന്റെ അംഗീകാരവും അത് പ്രത്യാശയും ഉളവാക്കുന്നു എന്നു നമുക്ക് അറിയാം. Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)4 നാം കഷ്ടങ്ങളിലും പ്രശംസിക്കുന്നു. Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)4 നാം കഷ്ടങ്ങളിലും പ്രശംസിക്കുന്നു. Sien die hoofstukസമകാലിക മലയാളവിവർത്തനം4 കാരണം, കഷ്ടത സഹനശക്തിയും സഹനശക്തി പരിപക്വതയും പരിപക്വത പ്രത്യാശയും ഉളവാക്കുന്നു എന്നു നാം അറിയുന്നു. Sien die hoofstuk |