Aanlyn Bybel

- Advertensies -




സങ്കീർത്തനങ്ങൾ 9:20 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

20 യഹോവേ, തങ്ങൾ കേവലം മർത്യരാകുന്നു എന്നു ജനതകൾ അറിയേണ്ടതിനു അവർക്കു ഭയം വരുത്തേണമേ. സേലാ.

Sien die hoofstuk Kopieer

സത്യവേദപുസ്തകം C.L. (BSI)

20 സർവേശ്വരാ, അവരെ സംഭീതരാക്കണമേ, തങ്ങൾ വെറും മർത്യർ മാത്രമെന്ന് അവർ അറിയട്ടെ.

Sien die hoofstuk Kopieer

സത്യവേദപുസ്തകം OV Bible (BSI)

20 യഹോവേ, തങ്ങൾ മർത്യരത്രേ എന്നു ജാതികൾ അറിയേണ്ടതിന് അവർക്കു ഭയം വരുത്തേണമേ. സേലാ.

Sien die hoofstuk Kopieer

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

20 യഹോവേ, തങ്ങൾ മർത്യരത്രേ എന്നു ജാതികൾ അറിയേണ്ടതിന്നു അവർക്കു ഭയം വരുത്തേണമേ. സേലാ.

Sien die hoofstuk Kopieer

സമകാലിക മലയാളവിവർത്തനം

20 യഹോവേ, ഭീതിയാൽ അവരെ തകർക്കണമേ, തങ്ങൾ വെറും മനുഷ്യരെന്ന് രാഷ്ട്രങ്ങൾ മനസ്സിലാക്കട്ടെ. സേലാ.

Sien die hoofstuk Kopieer




സങ്കീർത്തനങ്ങൾ 9:20

Volg ons:

Advertensies


Advertensies