Aanlyn Bybel

- Advertensies -




സങ്കീർത്തനങ്ങൾ 5:1 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

1 യഹോവേ, എന്‍റെ വാക്കുകൾ കേൾക്കേണമേ; എന്‍റെ ധ്യാനം ശ്രദ്ധിക്കേണമേ;

Sien die hoofstuk Kopieer

സത്യവേദപുസ്തകം C.L. (BSI)

1 സർവേശ്വരാ, എന്റെ പ്രാർഥന കേൾക്കണമേ, എന്റെ നെടുവീർപ്പുകൾ ശ്രദ്ധിക്കണമേ.

Sien die hoofstuk Kopieer

സത്യവേദപുസ്തകം OV Bible (BSI)

1 യഹോവേ, എന്റെ വാക്കുകൾക്കു ചെവിതരേണമേ; എന്റെ ധ്യാനത്തെ ശ്രദ്ധിക്കേണമേ.

Sien die hoofstuk Kopieer

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

1 യഹോവേ, എന്റെ വാക്കുകൾക്കു ചെവി തരേണമേ; എന്റെ ധ്യാനത്തെ ശ്രദ്ധിക്കേണമേ;

Sien die hoofstuk Kopieer

സമകാലിക മലയാളവിവർത്തനം

1 യഹോവേ, എന്റെ വാക്കുകൾ കേൾക്കണമേ, എന്റെ നെടുവീർപ്പു ശ്രദ്ധിക്കണമേ.

Sien die hoofstuk Kopieer




സങ്കീർത്തനങ്ങൾ 5:1

Volg ons:

Advertensies


Advertensies