സങ്കീർത്തനങ്ങൾ 3:1 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം1 യഹോവേ, എന്റെ വൈരികൾ എത്ര പെരുകിയിരിക്കുന്നു! എന്നോട് എതിർക്കുന്നവർ അനേകം പേർ ആകുന്നു. Sien die hoofstukസത്യവേദപുസ്തകം C.L. (BSI)1 സർവേശ്വരാ, എത്രയാണ് എന്റെ ശത്രുക്കൾ, എത്ര പേരാണ് എനിക്കെതിരെ അണിനിരക്കുന്നത്? Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)1 യഹോവേ, എന്റെ വൈരികൾ എത്ര പെരുകിയിരിക്കുന്നു! എന്നോട് എതിർക്കുന്നവർ അനേകർ ആകുന്നു. Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 യഹോവേ, എന്റെ വൈരികൾ എത്ര പെരുകിയിരിക്കുന്നു! എന്നോടു എതിർക്കുന്നവർ അനേകർ ആകുന്നു. Sien die hoofstukസമകാലിക മലയാളവിവർത്തനം1 യഹോവേ, എന്റെ ശത്രുക്കൾ എത്ര അധികം; എനിക്കെതിരേ അനേകർ എഴുന്നേറ്റിരിക്കുന്നു. Sien die hoofstuk |