Aanlyn Bybel

- Advertensies -




സങ്കീർത്തനങ്ങൾ 20:9 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

9 യഹോവേ, രാജാവിനെ രക്ഷിക്കേണമേ; ഞങ്ങൾ അപേക്ഷിക്കുമ്പോൾ ഉത്തരമരുളണമേ.

Sien die hoofstuk Kopieer

സത്യവേദപുസ്തകം C.L. (BSI)

9 പരമനാഥാ, രാജാവിനു വിജയം നല്‌കണമേ; ഞങ്ങൾ വിളിച്ചപേക്ഷിക്കുമ്പോൾ ഉത്തരമരുളണമേ.

Sien die hoofstuk Kopieer

സത്യവേദപുസ്തകം OV Bible (BSI)

9 യഹോവേ, രാജാവിനെ രക്ഷിക്കേണമേ; ഞങ്ങൾ അപേക്ഷിക്കുമ്പോൾ ഉത്തരമരുളേണമേ.

Sien die hoofstuk Kopieer

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

9 യഹോവേ, രാജാവിനെ രക്ഷിക്കേണമേ; ഞങ്ങൾ അപേക്ഷിക്കുമ്പോൾ ഉത്തരമരുളേണമേ.

Sien die hoofstuk Kopieer

സമകാലിക മലയാളവിവർത്തനം

9 യഹോവേ, രാജാവിനു വിജയം നൽകണമേ! ഞങ്ങൾ വിളിച്ചപേക്ഷിക്കുമ്പോൾ ഉത്തരമരുളണമേ! സംഗീതസംവിധായകന്.

Sien die hoofstuk Kopieer




സങ്കീർത്തനങ്ങൾ 20:9

Volg ons:

Advertensies


Advertensies