സങ്കീർത്തനങ്ങൾ 2:5 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം5 അന്നു അവിടുന്ന് കോപത്തോടെ അവരോട് അരുളിച്ചെയ്യും; ക്രോധത്തോടെ അവരെ ഭ്രമിപ്പിക്കും. Sien die hoofstukസത്യവേദപുസ്തകം C.L. (BSI)5 അവിടുന്ന് അവരെ നോക്കി ഗർജിക്കും, അവിടുത്തെ ക്രോധത്തിൽ അവർ വിറകൊള്ളും. Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)5 അന്ന് അവൻ കോപത്തോടെ അവരോട് അരുളിച്ചെയ്യും; ക്രോധത്തോടെ അവരെ ഭ്രമിപ്പിക്കും. Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)5 അന്നു അവൻ കോപത്തോടെ അവരോടു അരുളിച്ചെയ്യും; ക്രോധത്തോടെ അവരെ ഭ്രമിപ്പിക്കും. Sien die hoofstukസമകാലിക മലയാളവിവർത്തനം5 തന്റെ കോപത്തിൽ അവിടന്ന് അവരെ ശാസിക്കുകയും തന്റെ ക്രോധത്താൽ അവിടന്ന് അവരെ പരിഭ്രാന്തരാക്കുകയും ചെയ്യുന്നു. Sien die hoofstuk |