സങ്കീർത്തനങ്ങൾ 15:1 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം1 യഹോവേ, അങ്ങേയുടെ കൂടാരത്തിൽ ആര്‍ പാർക്കും? അവിടുത്തെ വിശുദ്ധപർവ്വതത്തിൽ ആര്‍ വസിക്കും? Sien die hoofstukസത്യവേദപുസ്തകം C.L. (BSI)1 സർവേശ്വരാ, അവിടുത്തെ കൂടാരത്തിൽ ആർ പാർക്കും? അവിടുത്തെ വിശുദ്ധപർവതത്തിൽ ആർ വസിക്കും? Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)1 യഹോവേ, നിന്റെ കൂടാരത്തിൽ ആർ പാർക്കും? നിന്റെ വിശുദ്ധപർവതത്തിൽ ആർ വസിക്കും? Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 യഹോവേ, നിന്റെ കൂടാരത്തിൽ ആർ പാർക്കും? നിന്റെ വിശുദ്ധപർവ്വതത്തിൽ ആർ വസിക്കും? Sien die hoofstukസമകാലിക മലയാളവിവർത്തനം1 യഹോവേ, അവിടത്തെ കൂടാരത്തിൽ ആർ പാർക്കും? അവിടത്തെ വിശുദ്ധപർവതത്തിൽ ആർ വസിക്കും? Sien die hoofstuk |