Aanlyn Bybel

- Advertensies -




സദൃശവാക്യങ്ങൾ 26:18 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

18 കൂട്ടുകാരനെ വഞ്ചിച്ചിട്ട് “അത് തമാശ” എന്നു പറയുന്ന മനുഷ്യൻ

Sien die hoofstuk Kopieer

സത്യവേദപുസ്തകം C.L. (BSI)

18 അയൽക്കാരനെ വഞ്ചിച്ചശേഷം ‘ഇതൊരു തമാശ’ എന്നു പറയുന്നവൻ

Sien die hoofstuk Kopieer

സത്യവേദപുസ്തകം OV Bible (BSI)

18 കൂട്ടുകാരനെ വഞ്ചിച്ചിട്ട് അതു കളി എന്നു പറയുന്ന മനുഷ്യൻ

Sien die hoofstuk Kopieer

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

18 കൂട്ടുകാരനെ വഞ്ചിച്ചിട്ടു അതു കളി എന്നു പറയുന്ന മനുഷ്യൻ

Sien die hoofstuk Kopieer

സമകാലിക മലയാളവിവർത്തനം

18 അയൽവാസിയെ ദ്രോഹിച്ചിട്ട്, “അതു നേരമ്പോക്കിനായിരുന്നു!” എന്നു പറയുന്നവർ;

Sien die hoofstuk Kopieer




സദൃശവാക്യങ്ങൾ 26:18

Volg ons:

Advertensies


Advertensies