സദൃശവാക്യങ്ങൾ 25:5 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം5 രാജസന്നിധിയിൽനിന്ന് ദുഷ്ടനെ നീക്കിക്കളഞ്ഞാൽ അവന്റെ സിംഹാസനം നീതിയാൽ സ്ഥിരപ്പെടും. Sien die hoofstukസത്യവേദപുസ്തകം C.L. (BSI)5 രാജസന്നിധിയിൽനിന്നു ദുരുപദേഷ്ടാക്കളെ നീക്കുക; അപ്പോൾ രാജത്വം നീതിയിൽ അധിഷ്ഠിതമായിരിക്കും. Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)5 രാജസന്നിധിയിൽനിന്ന് ദുഷ്ടനെ നീക്കിക്കളഞ്ഞാൽ അവന്റെ സിംഹാസനം നീതിയാൽ സ്ഥിരപ്പെടും. Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)5 രാജസന്നിധിയിൽനിന്നു ദുഷ്ടനെ നീക്കിക്കളഞ്ഞാൽ അവന്റെ സിംഹാസനം നീതിയാൽ സ്ഥിരപ്പെടും. Sien die hoofstukസമകാലിക മലയാളവിവർത്തനം5 രാജസദസ്സിൽനിന്ന് നീചരായ ഉദ്യോഗസ്ഥരെ നീക്കുക, അപ്പോൾ രാജസിംഹാസനം നീതിയിൽ സ്ഥാപിതമാകും. Sien die hoofstuk |