സദൃശവാക്യങ്ങൾ 25:3 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം3 ആകാശത്തിന്‍റെ ഉയരവും ഭൂമിയുടെ ആഴവും രാജാക്കന്മാരുടെ ഹൃദയവും അജ്ഞാതം. Sien die hoofstukസത്യവേദപുസ്തകം C.L. (BSI)3 ആകാശത്തിന്റെ ഉയരവും ഭൂമിയുടെ ആഴവും അളക്കാൻ ആവാത്തതുപോലെയാണു രാജാക്കന്മാരുടെ മനസ്സ്. Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)3 ആകാശത്തിന്റെ ഉയരവും ഭൂമിയുടെ ആഴവും രാജാക്കന്മാരുടെ ഹൃദയവും അഗോചരം. Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)3 ആകാശത്തിന്റെ ഉയരവും ഭൂമിയുടെ ആഴവും രാജാക്കന്മാരുടെ ഹൃദയവും അഗോചരം. Sien die hoofstukസമകാലിക മലയാളവിവർത്തനം3 ആകാശത്തിന്റെ ഉന്നതിയും ഭൂമിയുടെ അഗാധതയും മനസ്സിലാക്കുക സാധ്യമല്ല, അതുപോലെ രാജാവിന്റെ മനസ്സ് അന്വേഷണാതീതമാണ്. Sien die hoofstuk |