സദൃശവാക്യങ്ങൾ 25:25 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം25 ദാഹമുള്ളവന് തണ്ണീർ കിട്ടുന്നതും ദൂരദേശത്തുനിന്ന് നല്ല വർത്തമാനം വരുന്നതും ഒരുപോലെ. Sien die hoofstukസത്യവേദപുസ്തകം C.L. (BSI)25 ദാഹത്തിനു കുളിർജലംപോലെയാണ് വിദൂരദേശത്തുനിന്നു ലഭിക്കുന്ന സദ്‍വാർത്ത. Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)25 ദാഹമുള്ളവനു തണ്ണീർ കിട്ടുന്നതും ദൂരദേശത്തുനിന്നു നല്ല വർത്തമാനം വരുന്നതും ഒരുപോലെ. Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)25 ദാഹമുള്ളവന്നു തണ്ണീർ കിട്ടുന്നതും ദൂരദേശത്തുനിന്നു നല്ല വർത്തമാനം വരുന്നതും ഒരുപോലെ. Sien die hoofstukസമകാലിക മലയാളവിവർത്തനം25 ക്ഷീണിതമനസ്സിന് ശീതജലം ലഭിക്കുന്നതുപോലെയാണ് വിദൂരദേശത്തുനിന്നു സദ്വാർത്ത വരുന്നത്. Sien die hoofstuk |