സദൃശവാക്യങ്ങൾ 21:23 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം23 വായും നാവും സൂക്ഷിക്കുന്നവൻ തന്റെ പ്രാണനെ കഷ്ടങ്ങളിൽനിന്ന് സൂക്ഷിക്കുന്നു. Sien die hoofstukസത്യവേദപുസ്തകം C.L. (BSI)23 തന്റെ വാക്കുകൾ നിയന്ത്രിക്കുന്നവൻ അനർഥങ്ങളിൽനിന്നു സ്വയം രക്ഷിക്കുന്നു. Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)23 വായും നാവും സൂക്ഷിക്കുന്നവൻ തന്റെ പ്രാണനെ കഷ്ടങ്ങളിൽനിന്നു സൂക്ഷിക്കുന്നു. Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)23 വായും നാവും സൂക്ഷിക്കുന്നവൻ തന്റെ പ്രാണനെ കഷ്ടങ്ങളിൽനിന്നു സൂക്ഷിക്കുന്നു. Sien die hoofstukസമകാലിക മലയാളവിവർത്തനം23 സ്വന്തം നാവും സ്വന്തം വായും സൂക്ഷിക്കുന്നവർ ദുരന്തങ്ങളിൽനിന്നു തന്നെത്താൻ അകന്നുനിൽക്കുന്നു. Sien die hoofstuk |