സംഖ്യാപുസ്തകം 5:16 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം16 “പുരോഹിതൻ അവളെ അടുക്കൽ വരുത്തി യഹോവയുടെ സന്നിധിയിൽ നിർത്തേണം. Sien die hoofstukസത്യവേദപുസ്തകം C.L. (BSI)16 “പുരോഹിതൻ അവളെ മുമ്പോട്ടു കൊണ്ടുവന്നു സർവേശ്വരസന്നിധിയിൽ നിർത്തണം; Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)16 പുരോഹിതൻ അവളെ അടുക്കൽ വരുത്തി യഹോവയുടെ സന്നിധിയിൽ നിർത്തേണം. Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)16 പുരോഹിതൻ അവളെ അടുക്കൽ വരുത്തി യഹോവയുടെ സന്നിധിയിൽ നിർത്തേണം. Sien die hoofstukസമകാലിക മലയാളവിവർത്തനം16 “ ‘പുരോഹിതൻ അവളെ കൊണ്ടുവന്ന് യഹോവയുടെമുമ്പാകെ നിർത്തണം. Sien die hoofstuk |