Aanlyn Bybel

- Advertensies -




സംഖ്യാപുസ്തകം 35:14 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

14 യോർദ്ദാന് അക്കരെ മൂന്നു പട്ടണവും കനാൻദേശത്ത് മൂന്നു പട്ടണവും കൊടുക്കേണം; അവ സങ്കേതനഗരങ്ങൾ ആയിരിക്കേണം.

Sien die hoofstuk Kopieer

സത്യവേദപുസ്തകം C.L. (BSI)

14 അഭയനഗരങ്ങളിൽ മൂന്നെണ്ണം യോർദ്ദാനക്കരെയും മൂന്നെണ്ണം കനാൻദേശത്തുമായിരിക്കണം.

Sien die hoofstuk Kopieer

സത്യവേദപുസ്തകം OV Bible (BSI)

14 യോർദ്ദാനക്കരെ മൂന്നു പട്ടണവും കനാൻദേശത്തു മൂന്നു പട്ടണവും കൊടുക്കേണം; അവ സങ്കേതനഗരങ്ങൾ ആയിരിക്കേണം.

Sien die hoofstuk Kopieer

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

14 യോർദ്ദാന്നക്കരെ മൂന്നു പട്ടണവും കനാൻദേശത്തു മൂന്നു പട്ടണവും കൊടുക്കേണം; അവ സങ്കേതനഗരങ്ങൾ ആയിരിക്കേണം.

Sien die hoofstuk Kopieer

സമകാലിക മലയാളവിവർത്തനം

14 മൂന്നെണ്ണം യോർദാന്റെ അക്കരെയും മൂന്നെണ്ണം കനാനിലും സങ്കേതനഗരങ്ങളായി നൽകുക.

Sien die hoofstuk Kopieer




സംഖ്യാപുസ്തകം 35:14

Volg ons:

Advertensies


Advertensies