സംഖ്യാപുസ്തകം 33:37 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം37 അവർ കാദേശിൽനിന്ന് പുറപ്പെട്ടു ഏദോംദേശത്തിൻ്റെ അതിരിൽ ഹോർപർവ്വതത്തിൽ പാളയമിറങ്ങി. Sien die hoofstukസത്യവേദപുസ്തകം C.L. (BSI)37 എദോംദേശത്തിന്റെ അതിർത്തിയിലുള്ള ഹോർപർവതം എന്നീ സ്ഥലങ്ങളിൽ പാളയമടിച്ചു. സർവേശ്വരന്റെ കല്പനപ്രകാരം പുരോഹിതനായ അഹരോൻ ഹോർപർവതത്തിൽ കയറി; അവിടെവച്ച് അദ്ദേഹം മരിച്ചു. Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)37 അവർ കാദേശിൽനിന്നു പുറപ്പെട്ട് എദോംദേശത്തിന്റെ അതിരിങ്കൽ ഹോർപർവതത്തിങ്കൽ പാളയമിറങ്ങി. Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)37 അവർ കാദേശിൽനിന്നു പുറപ്പെട്ടു എദോംദേശത്തിന്റെ അതിരിങ്കൽ ഹോർപർവ്വതത്തിങ്കൽ പാളയമിറങ്ങി. Sien die hoofstukസമകാലിക മലയാളവിവർത്തനം37 അവർ കാദേശിൽനിന്ന് പുറപ്പെട്ട് ഏദോമിന്റെ അതിർത്തിയിലുള്ള ഹോർ പർവതത്തിൽ പാളയമടിച്ചു. Sien die hoofstuk |