സംഖ്യാപുസ്തകം 32:32 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം32 ഞങ്ങളുടെ അവകാശം ലഭിക്കേണ്ടതിന് ഞങ്ങൾ യഹോവയുടെ മുമ്പാകെ യുദ്ധസന്നദ്ധരായി കനാൻദേശത്തേക്ക് കടന്നുപോകാം” എന്നു പറഞ്ഞു. Sien die hoofstukസത്യവേദപുസ്തകം C.L. (BSI)32 സർവേശ്വരന്റെ മുമ്പാകെ യുദ്ധസന്നദ്ധരായി നദിക്ക് അക്കരെ കനാനിലേക്കു ഞങ്ങൾ പൊയ്‍ക്കൊള്ളാം. അങ്ങനെയായാൽ യോർദ്ദാനിക്കരെ ഞങ്ങളുടെ അവകാശം ഞങ്ങൾക്കുതന്നെ ലഭിക്കുമല്ലോ.” Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)32 ഞങ്ങളുടെ അവകാശം ലഭിക്കേണ്ടതിനു ഞങ്ങൾ യഹോവയുടെ മുമ്പാകെ യുദ്ധസന്നദ്ധരായി കനാൻദേശത്തേക്കു കടന്നുപോകാം എന്നു പറഞ്ഞു. Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)32 ഞങ്ങളുടെ അവകാശം ലഭിക്കേണ്ടതിന്നു ഞങ്ങൾ യഹോവയുടെ മുമ്പാകെ യുദ്ധസന്നദ്ധരായി കനാൻദേശത്തേക്കു കടന്നുപോകാം എന്നു പറഞ്ഞു. Sien die hoofstukസമകാലിക മലയാളവിവർത്തനം32 യഹോവയുടെമുമ്പിൽ ആയുധധാരികളായി ഞങ്ങൾ കനാനിൽ കടക്കും. എന്നാൽ ഞങ്ങളുടെ അവകാശദേശം യോർദാന്റെ ഇക്കരെയായിരിക്കും.” Sien die hoofstuk |