സംഖ്യാപുസ്തകം 32:10 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം10 അന്നു യഹോവയുടെ കോപം ജ്വലിച്ചു; അവിടുന്ന് സത്യംചെയ്ത് കല്പിച്ചത്: Sien die hoofstukസത്യവേദപുസ്തകം C.L. (BSI)10-12 അന്നു സർവേശ്വരന്റെ കോപം അവരുടെ നേരേ ജ്വലിച്ചു; അബ്രഹാമിനും, ഇസ്ഹാക്കിനും, യാക്കോബിനും നല്‌കുമെന്നു വാഗ്ദാനം ചെയ്തിരുന്ന ദേശം കെനിസ്യനായ യെഫുന്നെയുടെ പുത്രൻ കാലേബും നൂനിന്റെ പുത്രൻ യോശുവയും ഒഴികെ ഈജിപ്തിൽനിന്നു പോന്നവരിൽ ഇരുപതു വയസ്സും അതിനുമേലും പ്രായമുള്ള ആരും കാണുകയില്ലെന്നു സർവേശ്വരൻ സത്യം ചെയ്തു. Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)10 അന്നു യഹോവയുടെ കോപം ജ്വലിച്ചു; അവൻ സത്യം ചെയ്തു കല്പിച്ചത്: Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)10 അന്നു യഹോവയുടെ കോപം ജ്വലിച്ചു; അവൻ സത്യംചെയ്തു കല്പിച്ചതു: Sien die hoofstukസമകാലിക മലയാളവിവർത്തനം10 അന്നാളിൽ യഹോവയുടെ കോപം ജ്വലിച്ചു. അവിടന്ന് ഇപ്രകാരം ശപഥംചെയ്തു: Sien die hoofstuk |