സംഖ്യാപുസ്തകം 3:24 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം24 ഗേർശോന്യരുടെ പിതൃഭവനത്തിന് ലായേലിന്‍റെ മകൻ എലീയാസാഫ് പ്രഭു ആയിരിക്കേണം. Sien die hoofstukസത്യവേദപുസ്തകം C.L. (BSI)24 അവരുടെ പിതൃഭവനത്തലവൻ ലായേലിന്റെ പുത്രനായ എലീയാസാഫ് ആയിരിക്കും. Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)24 ഗേർശോന്യരുടെ പിതൃഭവനത്തിനു ലായേലിന്റെ മകൻ എലീയാസാഫ് പ്രഭു ആയിരിക്കേണം. Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)24 ഗേർശോന്യരുടെ പിതൃഭവനത്തിന്നു ലായേലിന്റെ മകൻ എലീയാസാഫ് പ്രഭു ആയിരിക്കേണം. Sien die hoofstukസമകാലിക മലയാളവിവർത്തനം24 ലായേലിന്റെ പുത്രൻ എലീയാസാഫ് ഗെർശോന്യ പിതൃഭവനങ്ങളുടെ പ്രഭു ആയിരുന്നു. Sien die hoofstuk |