സംഖ്യാപുസ്തകം 29:7 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം7 ഏഴാം മാസം പത്താം തീയതി വിശുദ്ധസഭായോഗം കൂടേണം; അന്നു നിങ്ങൾ നിങ്ങളെ തന്നെ താഴ്ത്തണം; വേലയൊന്നും ചെയ്യരുത്. Sien die hoofstukസത്യവേദപുസ്തകം C.L. (BSI)7 ഏഴാം മാസത്തിലെ പത്താം ദിവസം നിങ്ങൾ വിശുദ്ധസഭ കൂടണം. അന്നു നിങ്ങൾ ഉപവസിക്കണം. ജോലിയൊന്നും ചെയ്യരുത്. Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)7 ഏഴാം മാസം പത്താം തീയതി വിശുദ്ധ സഭായോഗം കൂടേണം; അന്നു നിങ്ങൾ ആത്മതപനം ചെയ്യേണം; വേലയൊന്നും ചെയ്യരുത്. Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)7 ഏഴാം മാസം പത്താം തിയ്യതി വിശുദ്ധസഭായോഗം കൂടേണം; അന്നു നിങ്ങൾ ആത്മതപനം ചെയ്യേണം; വേലയൊന്നും ചെയ്യരുതു. Sien die hoofstukസമകാലിക മലയാളവിവർത്തനം7 “ ‘ഈ ഏഴാംമാസം പത്താംതീയതി വിശുദ്ധസഭായോഗം കൂടണം. അന്നു നിങ്ങൾ ആത്മതപനം ചെയ്യുകയും വേലയൊന്നും ചെയ്യാതിരിക്കുകയും വേണം. Sien die hoofstuk |