Aanlyn Bybel

- Advertensies -




സംഖ്യാപുസ്തകം 26:40 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

40 ബേലിയുടെ പുത്രന്മാർ അർദ്ദും നാമാനും ആയിരുന്നു; അർദ്ദിൽനിന്ന് അർദ്ദ്യകുടുംബം; നാമാനിൽനിന്ന് നാമാന്യകുടുംബം.

Sien die hoofstuk Kopieer

സത്യവേദപുസ്തകം C.L. (BSI)

40 ബെലായുടെ പുത്രന്മാരായ അർദ്ദിൽനിന്ന് അർദ്ദ്യകുലവും നാമാനിൽനിന്നു നാമാന്യകുലവും ഉണ്ടായി.

Sien die hoofstuk Kopieer

സത്യവേദപുസ്തകം OV Bible (BSI)

40 ബേലിയുടെ പുത്രന്മാർ അർദ്ദും നാമാനും ആയിരുന്നു; അർദ്ദിൽനിന്ന് അർദ്ദ്യകുടുംബം; നാമാനിൽനിന്നു നാമാന്യകുടുംബം.

Sien die hoofstuk Kopieer

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

40 ബേലിയുടെ പുത്രന്മാർ അർദ്ദും നാമാനും ആയിരുന്നു; അർദ്ദിൽനിന്നു അർദ്ദ്യകുടുംബം; നാമാനിൽനിന്നു നാമാന്യകുടുംബം.

Sien die hoofstuk Kopieer

സമകാലിക മലയാളവിവർത്തനം

40 ആരെദ്, നയമാൻ എന്നിവരിലൂടെയുള്ള ബേലിയുടെ സന്തതികൾ: അർദിലൂടെ അർദ്യകുടുംബം. നാമാനിലൂടെ നാമാന്യകുടുംബം

Sien die hoofstuk Kopieer




സംഖ്യാപുസ്തകം 26:40

Volg ons:

Advertensies


Advertensies