സംഖ്യാപുസ്തകം 10:23 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം23 മനശ്ശെമക്കളുടെ ഗോത്രത്തിന്റെ സേനാപതി പെദാസൂരിൻ്റെ മകൻ ഗമലീയേൽ. Sien die hoofstukസത്യവേദപുസ്തകം C.L. (BSI)23 മനശ്ശെഗോത്രക്കാരുടെ നേതാവ് പെദാസൂരിന്റെ പുത്രൻ ഗമലീയേൽ ആയിരുന്നു. Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)23 മനശ്ശെമക്കളുടെ ഗോത്രത്തിന്റെ സേനാപതി പെദാസൂരിന്റെ മകൻ ഗമലീയേൽ. Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)23 മനശ്ശെമക്കളുടെ ഗോത്രത്തിന്റെ സേനാപതി പെദാസൂരിന്റെ മകൻ ഗമലീയേൽ. Sien die hoofstukസമകാലിക മലയാളവിവർത്തനം23 പെദാസൂരിന്റെ മകൻ ഗമാലിയേൽ മനശ്ശെഗോത്രഗണത്തിന്മേലും Sien die hoofstuk |