ലൂക്കൊസ് 9:15 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം15 അവർ അങ്ങനെ എല്ലാവരെയും ഇരുത്തി. Sien die hoofstukസത്യവേദപുസ്തകം C.L. (BSI)15-16 എല്ലാവരെയും അവർ ഇരുത്തി. യേശു ആ അഞ്ച് അപ്പവും രണ്ടുമീനും കൈയിലെടുത്തു സ്വർഗത്തിലേക്കു നോക്കി, വാഴ്ത്തി നുറുക്കി, ജനത്തിനു വിളമ്പിക്കൊടുക്കുവാൻ ശിഷ്യന്മാരെ ഏല്പിച്ചു. Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)15 അവർ അങ്ങനെ ചെയ്ത് എല്ലാവരെയും ഇരുത്തി. Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)15 അവർ അങ്ങനെ ചെയ്തു എല്ലാവരെയും ഇരുത്തി. Sien die hoofstukസമകാലിക മലയാളവിവർത്തനം15 അവർ അങ്ങനെ ചെയ്തു, എല്ലാവരെയും ഇരുത്തി. Sien die hoofstuk |