ലൂക്കൊസ് 8:53 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം53 അവരോ അവൾ മരിച്ചുപോയി എന്നു അറിയുന്നതുകൊണ്ട് അവനെ പരിഹസിച്ചു. Sien die hoofstukസത്യവേദപുസ്തകം C.L. (BSI)53 അവൾ മരിച്ചുപോയി എന്ന് അറിയാമായിരുന്നതിനാൽ അവർ അവിടുത്തെ പരിഹസിച്ചു. Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)53 അവരോ അവൾ മരിച്ചുപോയി എന്ന് അറികകൊണ്ട് അവനെ പരിഹസിച്ചു. Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)53 അവരോ അവൾ മരിച്ചുപോയി എന്നു അറികകൊണ്ടു അവനെ പരിഹസിച്ചു. Sien die hoofstukസമകാലിക മലയാളവിവർത്തനം53 അവൾ മരിച്ചുപോയി എന്നറിഞ്ഞിരുന്നതിനാൽ ജനം അദ്ദേഹത്തെ പരിഹസിച്ചു. Sien die hoofstuk |