ലൂക്കൊസ് 1:12 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം12 സെഖര്യാവ് അവനെ കണ്ടു പരിഭ്രമിച്ചു. Sien die hoofstukസത്യവേദപുസ്തകം C.L. (BSI)12 സഖറിയാ പരിഭ്രമിച്ചു ഭയപരവശനായിത്തീർന്നു. Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)12 സെഖര്യാവ് അവനെ കണ്ടു ഭ്രമിച്ച് ഭയപരവശനായി. Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)12 സെഖര്യാവു അവനെ കണ്ടു ഭ്രമിച്ചു ഭയപരവശനായി. Sien die hoofstukസമകാലിക മലയാളവിവർത്തനം12 ദൂതനെ കണ്ടപ്പോൾ അദ്ദേഹം ഭയചകിതനായി, നടുങ്ങി. Sien die hoofstuk |