Aanlyn Bybel

- Advertensies -




ലേവ്യപുസ്തകം 3:4 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

4 അവയുടെമേൽ കടിപ്രദേശത്തുള്ള മേദസ്സും വൃക്കകളോടുകൂടി കരളിന്മേലുള്ള കൊഴുപ്പും നീക്കി യഹോവയ്ക്കു ദഹനയാഗമായി അർപ്പിക്കേണം.

Sien die hoofstuk Kopieer

സത്യവേദപുസ്തകം C.L. (BSI)

4 വൃക്കകളും, അവയോടു ചേർന്ന ഇടുപ്പിലുള്ള മേദസ്സും കരളിനോടു ചേർന്നുള്ള നെയ്‍വലയും വൃക്കകളോടൊപ്പം എടുത്തു സർവേശ്വരനു ദഹനയാഗമായി അർപ്പിക്കണം.

Sien die hoofstuk Kopieer

സത്യവേദപുസ്തകം OV Bible (BSI)

4 സകല മേദസ്സും മൂത്രപിണ്ഡം രണ്ടും അവയുടെമേൽ കടിപ്രദേശത്തുള്ള മേദസ്സും മൂത്രപിണ്ഡത്തോടുകൂടെ കരളിന്മേലുള്ള വപയും നീക്കി യഹോവയ്ക്കു ദഹനയാഗമായി അർപ്പിക്കേണം.

Sien die hoofstuk Kopieer

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

4 അവയുടെ മേൽ കടിപ്രദേശത്തുള്ള മേദസ്സും മൂത്രപിണ്ഡത്തോടുകൂടെ കരളിന്മേലുള്ള വപയും നീക്കി യഹോവെക്കു ദഹനയാഗമായി അർപ്പിക്കേണം.

Sien die hoofstuk Kopieer

സമകാലിക മലയാളവിവർത്തനം

4 വൃക്കകൾ രണ്ടും അവയുടെമേൽ ഇടുപ്പിനടുത്തുള്ള മേദസ്സും വൃക്കകളോടൊപ്പം മാറ്റുന്ന കരളിന്മേലുള്ള കൊഴുപ്പും അയാൾ യഹോവയ്ക്ക് ദഹനയാഗമായി അർപ്പിക്കണം.

Sien die hoofstuk Kopieer




ലേവ്യപുസ്തകം 3:4

Volg ons:

Advertensies


Advertensies