ലേവ്യപുസ്തകം 17:16 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം16 വസ്ത്രം അലക്കാതെയും ദേഹം കഴുകാതെയും ഇരുന്നാൽ അവൻ കുറ്റം വഹിക്കേണം.” Sien die hoofstukസത്യവേദപുസ്തകം C.L. (BSI)16 വസ്ത്രം അലക്കി കുളിക്കാതെയിരുന്നാൽ അവൻ കുറ്റക്കാരനായിരിക്കും. Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)16 വസ്ത്രം അലക്കാതെയും ദേഹം കഴുകാതെയും ഇരുന്നാൽ അവൻ കുറ്റം വഹിക്കേണം. Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)16 വസ്ത്രം അലക്കാതെയും ദേഹം കഴുകാതെയും ഇരുന്നാൽ അവൻ കുറ്റം വഹിക്കേണം. Sien die hoofstukസമകാലിക മലയാളവിവർത്തനം16 വസ്ത്രം കഴുകാതെയും കുളിക്കാതെയുമിരുന്നാൽ, അയാൾ ആ കുറ്റം വഹിക്കണം.’ ” Sien die hoofstuk |