Aanlyn Bybel

- Advertensies -




യിരെമ്യാവ് 50:36 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

36 വ്യാജം പ്രവചിക്കുന്നവർ ഭോഷന്മാരാകത്തക്കവിധം അവരുടെ മേൽ വാൾവരും; അതിലെ വീരന്മാർ ഭ്രമിച്ചുപോകത്തക്കവിധം അവരുടെമേലും വാൾവരും.

Sien die hoofstuk Kopieer

സത്യവേദപുസ്തകം C.L. (BSI)

36 വ്യാജപ്രവാചകന്മാരുടെ നേരെ വാൾ ഉയർന്നിരിക്കുന്നു; അവർ വിഡ്ഢികളാകും. യോദ്ധാക്കളുടെമേൽ വാൾ ഉയർന്നിരിക്കുന്നു. അവർ നശിച്ചുപോകും.

Sien die hoofstuk Kopieer

സത്യവേദപുസ്തകം OV Bible (BSI)

36 വമ്പു പറയുന്നവർ ഭോഷന്മാരാകത്തക്കവണ്ണം അവരുടെമേൽ വാൾ വരും; അതിലെ വീരന്മാർ ഭ്രമിച്ചുപോകത്തക്കവണ്ണം അവരുടെ മേലും വാൾ വരും.

Sien die hoofstuk Kopieer

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

36 വമ്പു പറയുന്നവർ ഭോഷന്മാരാകത്തക്കവണ്ണം അവരുടെ മേൽ വാൾ വരും; അതിലെ വീരന്മാർ ഭ്രമിച്ചുപോകത്തക്കവണ്ണം അവരുടെ മേലും വാൾ വരും.

Sien die hoofstuk Kopieer

സമകാലിക മലയാളവിവർത്തനം

36 അവളുടെ വ്യാജപ്രവാചകർക്കെതിരേ ഒരു വാൾ! അവർ ഭോഷരായിത്തീരും. അവളുടെ യോദ്ധാക്കൾക്കെതിരേ ഒരു വാൾ! അവർ ഭയന്നുവിറയ്ക്കും.

Sien die hoofstuk Kopieer




യിരെമ്യാവ് 50:36

Volg ons:

Advertensies


Advertensies