Aanlyn Bybel

- Advertensies -




യിരെമ്യാവ് 50:23 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

23 സർവ്വഭൂമിയുടെയും ചുറ്റികയായിരുന്ന ദേശം പിളർന്ന് തകർന്നുപോയതെങ്ങനെ? ജനതകളുടെ ഇടയിൽ ബാബേൽ ശൂന്യമായിത്തീർന്നത് എങ്ങനെ?

Sien die hoofstuk Kopieer

സത്യവേദപുസ്തകം C.L. (BSI)

23 ഭൂമി മുഴുവൻ തകർത്ത ചുറ്റിക എങ്ങനെ തകർന്നു തരിപ്പണമായി. ജനതകളുടെ ഇടയിൽ ബാബിലോൺ എങ്ങനെ ബീഭത്സദൃശ്യമായിത്തീർന്നു.

Sien die hoofstuk Kopieer

സത്യവേദപുസ്തകം OV Bible (BSI)

23 സർവഭൂമിയുടെയും ചുറ്റിക പിളർന്നു തകർന്നുപോയതെങ്ങനെ? ജാതികളുടെ ഇടയിൽ ബാബേൽ ശൂന്യമായിത്തീർന്നതെങ്ങനെ?

Sien die hoofstuk Kopieer

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

23 സർവ്വഭൂമിയുടെയും ചുറ്റിക പിളർന്നു തകർന്നുപോയതെങ്ങനെ? ജാതികളുടെ ഇടയിൽ ബാബേൽ ശൂന്യമായിത്തീർന്നതെങ്ങനെ?

Sien die hoofstuk Kopieer

സമകാലിക മലയാളവിവർത്തനം

23 സർവഭൂമിയുടെയും ചുറ്റികയായിരുന്ന ദേശം എങ്ങനെ പിളർന്നു, എങ്ങനെ തകർന്നുപോയി! ബാബേൽ രാഷ്ട്രങ്ങൾക്കിടയിൽ വിജനമായിത്തീർന്നതെങ്ങനെ!

Sien die hoofstuk Kopieer




യിരെമ്യാവ് 50:23

Volg ons:

Advertensies


Advertensies