യിരെമ്യാവ് 4:21 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം21 എത്രത്തോളം ഞാൻ യുദ്ധത്തിന്റെ കൊടി കണ്ടു കാഹളധ്വനി കേൾക്കേണ്ടിവരും? Sien die hoofstukസത്യവേദപുസ്തകം C.L. (BSI)21 എത്രകാലം ഞാൻ യുദ്ധത്തിന്റെ കൊടി കാണുകയും കാഹളശബ്ദം കേൾക്കുകയും വേണം? Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)21 എത്രത്തോളം ഞാൻ കൊടി കണ്ടു കാഹളധ്വനി കേൾക്കേണ്ടിവരും? Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)21 എത്രത്തോളം ഞാൻ കൊടി കണ്ടു കാഹളധ്വനി കേൾക്കേണ്ടിവരും? Sien die hoofstukസമകാലിക മലയാളവിവർത്തനം21 എത്രനാൾ ഞാൻ യുദ്ധപതാക കാണുകയും കാഹളനാദം കേൾക്കുകയും ചെയ്യണം? Sien die hoofstuk |