Aanlyn Bybel

- Advertensies -




പുറപ്പാട് 40:37 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

37 മേഘം ഉയരാതിരുന്നാൽ അത് ഉയരുന്നതുവരെ അവർ യാത്ര പുറപ്പെടാതിരിക്കും.

Sien die hoofstuk Kopieer

സത്യവേദപുസ്തകം C.L. (BSI)

37 എന്നാൽ മേഘം ഉയർന്നില്ലെങ്കിൽ അത് ഉയരുന്നതുവരെ അവർ യാത്ര പുറപ്പെട്ടിരുന്നില്ല.

Sien die hoofstuk Kopieer

സത്യവേദപുസ്തകം OV Bible (BSI)

37 മേഘം ഉയരാതിരുന്നാൽ അത് ഉയരുംനാൾവരെ അവർ യാത്ര പുറപ്പെടാതിരിക്കും.

Sien die hoofstuk Kopieer

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

37 മേഘം ഉയരാതിരുന്നാൽ അതു ഉയരുംനാൾവരെ അവർ യാത്രപുറപ്പെടാതിരിക്കും.

Sien die hoofstuk Kopieer

സമകാലിക മലയാളവിവർത്തനം

37 എന്നാൽ, മേഘം ഉയരാത്തപക്ഷം അതുയരുന്ന ദിവസംവരെ അവർ യാത്രപുറപ്പെടാതിരിക്കും.

Sien die hoofstuk Kopieer




പുറപ്പാട് 40:37

Volg ons:

Advertensies


Advertensies