സഭാപ്രസംഗി 10:11 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം11 മന്ത്രപ്രയോഗം ചെയ്യും മുമ്പ് പാമ്പ് കടിച്ചാൽ മന്ത്രവാദിയെ വിളിച്ചതുകൊണ്ട് പ്രയോജനമില്ല. Sien die hoofstukസത്യവേദപുസ്തകം C.L. (BSI)11 മെരുക്കുംമുമ്പു പാമ്പു കടിച്ചാൽ പാമ്പാട്ടിയെക്കൊണ്ടു പ്രയോജനമില്ല. Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)11 മന്ത്രപ്രയോഗം ചെയ്യും മുമ്പേ സർപ്പം കടിച്ചാൽ മന്ത്രവാദിയെ വിളിച്ചിട്ട് ഉപകാരമില്ല. Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)11 മന്ത്രപ്രയോഗം ചെയ്യുംമുമ്പെ സർപ്പം കടിച്ചാൽ മന്ത്രവാദിയെ വിളിച്ചിട്ടു ഉപകാരമില്ല. Sien die hoofstukസമകാലിക മലയാളവിവർത്തനം11 പാമ്പാട്ടി പിടിച്ച പാമ്പു മെരുക്കപ്പെടുന്നതിനുമുമ്പേ അയാളെ കടിച്ചാൽ അയാൾക്കൊരു പ്രയോജനവുമുണ്ടായില്ലല്ലോ. Sien die hoofstuk |