2 ശമൂവേൽ 22:11 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം11 അവിടുന്ന് ഒരു കെരൂബിന്മേലേറി പറന്നു, കാറ്റിൻ ചിറകിന്മേൽ അവിടുന്ന് പ്രത്യക്ഷനായി. Sien die hoofstukസത്യവേദപുസ്തകം C.L. (BSI)11 അവിടുന്നു കെരൂബിനെ വാഹനമാക്കി പറന്നു; കാറ്റിന്റെ ചിറകുകളിൽ അവിടുന്ന് അതിശീഘ്രം പറന്നെത്തി. Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)11 അവൻ കെരൂബിനെ വാഹനമാക്കി പറന്നു, കാറ്റിൻചിറകിന്മേൽ പ്രത്യക്ഷനായി. Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)11 അവൻ കെരൂബിനെ വാഹനമാക്കി പറന്നു, കാറ്റിൻ ചിറകിന്മേൽ പ്രത്യക്ഷനായി. Sien die hoofstukസമകാലിക മലയാളവിവർത്തനം11 അവിടന്നു കെരൂബിൻമുകളിലേറി പറന്നു; കാറ്റിൻചിറകേറി അങ്ങ് കുതിച്ചുയർന്നു. Sien die hoofstuk |