2 ശമൂവേൽ 14:28 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം28 രാജാവിന്‍റെ മുഖം കാണാതെ അബ്ശാലോം രണ്ടു വർഷം മുഴുവനും യെരൂശലേമിൽ വസിച്ചു. Sien die hoofstukസത്യവേദപുസ്തകം C.L. (BSI)28 അബ്ശാലോം രണ്ടു വർഷം മുഴുവൻ രാജാവിനെ മുഖം കാണിക്കാതെ യെരൂശലേമിൽ പാർത്തു. Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)28 രാജാവിന്റെ മുഖം കാണാതെ അബ്ശാലോം രണ്ടു സംവത്സരം മുഴുവനും യെരൂശലേമിൽ പാർത്തു. Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)28 രാജാവിന്റെ മുഖം കാണാതെ അബ്ശാലോം രണ്ടു സംവത്സരം മുഴുവനും യെരൂശലേമിൽ പാർത്തു. Sien die hoofstukസമകാലിക മലയാളവിവർത്തനം28 രാജസന്നിധിയിൽ പ്രത്യക്ഷപ്പെടാതെ അബ്ശാലോം രണ്ടുവർഷം ജെറുശലേമിൽ താമസിച്ചു. Sien die hoofstuk |