Aanlyn Bybel

- Advertensies -




2 ശമൂവേൽ 1:27 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

27 “യുദ്ധവീരന്മാർ കൊല്ലപ്പെട്ടത് എങ്ങനെ? യുദ്ധായുധങ്ങൾ നശിച്ചുപോയല്ലോ.”

Sien die hoofstuk Kopieer

സത്യവേദപുസ്തകം C.L. (BSI)

27 ശക്തന്മാർ എങ്ങനെ നിലംപതിച്ചു? അവരുടെ ആയുധങ്ങൾ എങ്ങനെ നശിച്ചു?

Sien die hoofstuk Kopieer

സത്യവേദപുസ്തകം OV Bible (BSI)

27 വീരന്മാർ പട്ടുപോയത് എങ്ങനെ; യുദ്ധായുധങ്ങൾ നശിച്ചുപോയല്ലോ!

Sien die hoofstuk Kopieer

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

27 വീരന്മാർ പട്ടുപോയതു എങ്ങനെ; യുദ്ധായുധങ്ങൾ നശിച്ചുപോയല്ലോ!

Sien die hoofstuk Kopieer

സമകാലിക മലയാളവിവർത്തനം

27 “വീരന്മാർ വീണുപോയതെങ്ങനെ! യുദ്ധായുധങ്ങളും നശിച്ചുപോയല്ലോ!”

Sien die hoofstuk Kopieer




2 ശമൂവേൽ 1:27

Volg ons:

Advertensies


Advertensies