2 ദിനവൃത്താന്തം 4:10 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം10 അവൻ ജലസംഭരണി വലത്തുഭാഗത്ത് തെക്കുകിഴക്കായിട്ട് വച്ചു. Sien die hoofstukസത്യവേദപുസ്തകം C.L. (BSI)10 ജലസംഭരണി ആലയത്തിന്റെ തെക്കുകിഴക്കേ കോണിൽ സ്ഥാപിച്ചു. Sien die hoofstukസത്യവേദപുസ്തകം OV Bible (BSI)10 അവൻ കടലിനെ വലത്തുഭാഗത്തു തെക്കുകിഴക്കായിട്ടു വച്ചു. Sien die hoofstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)10 അവൻ കടലിനെ വലത്തുഭാഗത്തു തെക്കുകിഴക്കായിട്ടു വെച്ചു. Sien die hoofstukസമകാലിക മലയാളവിവർത്തനം10 വെങ്കലംകൊണ്ടു വാർത്തുണ്ടാക്കിയ വലിയ ജലസംഭരണി അദ്ദേഹം മന്ദിരത്തിൽ തെക്കുഭാഗത്ത്, തെക്കുകിഴക്കേ മൂലയിൽ സ്ഥാപിച്ചു. Sien die hoofstuk |